ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

നിഫ്റ്റി 41 പോയിന്റ് ഉയർന്ന് 13,009 ലുമെത്തിയിട്ടുണ്ട്.  ഡിജിപി നിരക്ക് ഉയർന്നതാണ് വിപണിക്ക് ആശ്വാസമായത്.   

Last Updated : Dec 1, 2020, 10:51 AM IST
  • സെൻസെക്സ് 55 പോയിന്റ് ഉയർന്ന് 44,304 ലാണ് വ്യാപാരം നടക്കുന്നത്.
  • നിഫ്റ്റി 41 പോയിന്റ് ഉയർന്ന് 13,009 ലുമെത്തിയിട്ടുണ്ട്.
ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം.  സെൻസെക്സ് 55 പോയിന്റ് ഉയർന്ന് 44,304 ലാണ് വ്യാപാരം നടക്കുന്നത്.  നിഫ്റ്റി 41 പോയിന്റ് ഉയർന്ന് 13,009 ലുമെത്തിയിട്ടുണ്ട്.  ഡിജിപി നിരക്ക് ഉയർന്നതാണ് വിപണിക്ക് ആശ്വാസമായത്. 

Also read: Burevi Hurricane: തെക്കൻ കേരളം വെള്ളപ്പൊക്ക ഭീഷണിയിലെന്ന് ജല കമ്മീഷൻ  

ഗെയിൽ, ഇൻഫോസിസ്, ശ്രീ സിമന്റ്സ്, ഗ്രാസിം, ബജാജ് ഓട്ടോ, ഇൻഡസിൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, അദാനി പോർട്സ്, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ് കോർപ്, ഹിൻഡാൽകോ എന്നീ ഓഹരികൾ നേട്ടത്തിലാണ്. 

Also read: ഡിസംബറിൽ 12 ദിവസം Bank Holiday ആയിരിക്കും, ടെൻഷൻ ആകാതെ ഈ Holiday list ശ്രദ്ധിക്കൂ... 

നെസ് ലെ, എച്ച്സിഎൽ ടെക്, ഒഎൻജിസി, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, ഡോ റെഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ടിസിഎസ്, ഐസിഒ എന്നീ ഓഹരികൾ നഷ്ടത്തിലാണ്.  

Trending News