ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട: 3500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

ഗുജറാത്ത് പുറങ്കടലില്‍ സംശയകരമായ സാഹചര്യത്തില്‍ നീങ്ങിക്കൊണ്ടിരുന്ന ഒരു ചരക്കു കപ്പലില്‍നിന്നും തീരസേന  1500 കിലോഗ്രാം ഹെറോയിൻ പി​​​​ടി​​​​കൂ​​​​ടി​​​​.  ഇ​​​​ന്ത്യ​​​​ൻ വിപണിയില്‍ ഇതിന് ഏകദേശം 3500 കോടിയോളം രൂപ വിലമതിക്കും. ഇത് രാജ്യത്തു നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ്. പാ​​​നാമ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള പ്രിന്‍സ് 2 എന്ന ചരക്കു കപ്പല്‍ തടഞ്ഞു പോര്‍ബന്ദറില്‍ എത്തിച്ചായിരുന്നു പരിശോധന നടത്തിയത്. 

Last Updated : Jul 31, 2017, 01:18 PM IST
ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട: 3500 കോടി രൂപയുടെ ഹെറോയിൻ പിടികൂടി

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗുജറാത്ത് പുറങ്കടലില്‍ സംശയകരമായ സാഹചര്യത്തില്‍ നീങ്ങിക്കൊണ്ടിരുന്ന ഒരു ചരക്കു കപ്പലില്‍നിന്നും തീരസേന  1500 കിലോഗ്രാം ഹെറോയിൻ പി​​​​ടി​​​​കൂ​​​​ടി​​​​.  ഇ​​​​ന്ത്യ​​​​ൻ വിപണിയില്‍ ഇതിന് ഏകദേശം 3500 കോടിയോളം രൂപ വിലമതിക്കും. ഇത് രാജ്യത്തു നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ്. പാ​​​നാമ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള പ്രിന്‍സ് 2 എന്ന ചരക്കു കപ്പല്‍ തടഞ്ഞു പോര്‍ബന്ദറില്‍ എത്തിച്ചായിരുന്നു പരിശോധന നടത്തിയത്. 

തീരസേന, പോലീസ്, നാവികസേന, രഹസ്യാന്വേഷണ ബ്യുറോ എന്നിവ സംയുക്തമായി അന്വേഷണം തുടരും.

മൂ​​​ന്നു ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ന്ന നീ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ഇ​​​റാ​​​നി​​​ൽ​​​നി​​​ന്നെ​​​ത്തി​​​യ ഈ ക​​​പ്പ​​​ൽ പി​​​ടി​​​ച്ചെ​​​ടുക്കാനയത്. 

 

Trending News