Yogi Adityanath: യോ​ഗിയുടെ വികസന നേട്ടങ്ങളുടെ പരസ്യത്തിൽ കൊൽക്കത്തയിലെ ഫ്ലൈ ഓവർ; പരിഹാസവുമായി തൃണമൂൽ

ഉത്തർപ്രദേശ് സർക്കാർ നൽകിയ പരസ്യത്തിലാണ് കൊൽക്കത്തയിലെ മേൽപ്പാലവും ഉൾപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Sep 12, 2021, 09:31 PM IST
  • നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ ടാക്സിയും ചിത്രത്തിൽ കാണാം
  • ഇതോടെയാണ് കൊൽക്കത്തയിലെ മാ ഫ്ലൈ ഓവറാണിതെന്ന് വ്യക്തമായത്
  • ഉത്തർപ്രദേശ് സർക്കാരിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു
  • ഇതോടെ, ബിജെപിയെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ നേതാക്കൾ
Yogi Adityanath: യോ​ഗിയുടെ വികസന നേട്ടങ്ങളുടെ പരസ്യത്തിൽ കൊൽക്കത്തയിലെ ഫ്ലൈ ഓവർ; പരിഹാസവുമായി തൃണമൂൽ

ലഖ്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ (Yogi Adithyanath) വികസന നേട്ടങ്ങളുടെ പരസ്യത്തിൽ കൊൽക്കത്തയിലെ ഫ്ലൈ ഓവറും. ഉത്തർപ്രദേശ് സർക്കാർ നൽകിയ പരസ്യത്തിലാണ് കൊൽക്കത്തയിലെ മേൽപ്പാലവും ഉൾപ്പെട്ടത്.

യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയതിന് ശേഷം യുപിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചുവെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ ടാക്സിയും ചിത്രത്തിൽ കാണാം. ഇതോടെയാണ് കൊൽക്കത്തയിലെ മാ ഫ്ലൈ ഓവറാണിതെന്ന് വ്യക്തമായത്.

ഉത്തർപ്രദേശ് സർക്കാരിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. ഇതോടെ, ബിജെപിയെ പരിഹസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തൃണമൂൽ നേതാക്കൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News