ഐ .സി എസ് .ഇ പത്ത്-പ്ലസ്‌ ടു പരീക്ഷാ ഫലം ഇന്നറിയും

ഐ. .എസ് .ഇ പത്താം ക്ലാസ്,ഐ.സി  .എസ് .ഇ പ്ലസ്‌ ടു പരീക്ഷ ഫലം ഏതാനും മണിക്കൂറുകൾക്കകം പ്രഖ്യാപിക്കും.പരീക്ഷാ ഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് പുറത്ത് വിടുക .സി .ഐ .എസ് .സി ഇ (കൌൺസിൽ ഫോർഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്എക്സാമിനേഷൻസ് ) ഈ വർഷം

Last Updated : May 6, 2016, 12:18 PM IST
ഐ .സി എസ് .ഇ പത്ത്-പ്ലസ്‌ ടു പരീക്ഷാ  ഫലം ഇന്നറിയും

ന്യൂഡൽഹി :ഐ. .എസ് .ഇ പത്താം ക്ലാസ്,ഐ.സി  .എസ് .ഇ പ്ലസ്‌ ടു പരീക്ഷ ഫലം ഏതാനും മണിക്കൂറുകൾക്കകം പ്രഖ്യാപിക്കും.പരീക്ഷാ ഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് പുറത്ത് വിടുക .സി .ഐ .എസ് .സി ഇ (കൌൺസിൽ ഫോർഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്എക്സാമിനേഷൻസ് ) ഈ വർഷം
ഫെബ്രുവരി 8 മുതൽ ഏപ്രിൽ 8 വരെനടത്തിയ പരീക്ഷയിൽ പത്താം ക്ലാസിൽ 1,58,833 വിദ്യാർഥികളും പ്ലസ്‌ ടു വിൽ 71,141 പേരുമാണ് ഇക്കുറി  പരീക്ഷ എഴുതിയിട്ടുള്ളത്. പ്ലസ്‌ ടു വിൽ 38 ,659 ആൺകുട്ടികളും 32,482 പെൺകുട്ടികളും പരീക്ഷ എഴുതിയപ്പോൾ പത്താം തരത്തിൽ 70,624 പെൺകുട്ടികളും 88,209 ആൺകുട്ടികളും  പരീക്ഷ എഴുതിയിട്ടുണ്ട്.പരീക്ഷാ ഫലം ഐ.സി  .എസ് .ഇ ഔദ്യോഗിക വെബ്സൈറ്റ് ആയ
http://www.cisce.org/  വഴി അറിയാം

Trending News