ഷിംലയില്‍ നേരിയ ഭൂചലനം; 3.0 തീവ്രത രേഖപ്പെടുത്തി

റിക്ടര്‍ സ്കെയില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഇതുവരെ ഉണ്ടായിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്.   

Last Updated : Oct 15, 2019, 07:59 AM IST
ഷിംലയില്‍ നേരിയ ഭൂചലനം; 3.0 തീവ്രത രേഖപ്പെടുത്തി

ഷിംല: ഹിമാചല്‍‌പ്രദേശിന്‍റെ തലസ്ഥാനമായ ഷിംലയില്‍ നേരിയ ഭൂചലനം ഉണ്ടായി. 

റിക്ടര്‍ സ്കെയില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഇതുവരെ ഉണ്ടായിട്ടില്ലയെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി 10:23 നാണ് ഭൂചലനം ഉണ്ടായത്. 

കഴിഞ്ഞ മാസവും ഹിമാചല്‍‌പ്രദേശില്‍ ഭൂചലനം ഉണ്ടായിരുന്നു. കശ്മീര്‍-ചാംബയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. 

Trending News