കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Jan 22, 2021, 04:45 PM IST
  • BJP ക്ക് തുടർഭരണം ഒരു വെല്ലുവിളിയേ അല്ല-സർവ്വെ
  • Kadakkavoor POCSO Case: High Court കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നൽകി
  • ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം; ക്വട്ടേഷൻ നൽകിയത് അമ്മ
  • COVID: Dubai ൽ DJ, Live Band തുടങ്ങിയ വിനോദ പരിപാടികൾക്ക് വിലക്ക്
കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

BJP ക്ക് തുടർഭരണം ഒരു വെല്ലുവിളിയേ അല്ല-സർവ്വെ
ബി.ജെ.പിയുടെ തുടർ ഭരണത്തിന് തടസ്സം നിൽക്കുന്നതൊന്നും തന്നെയില്ലെന്ന് സർവ്വെ. സ്വകാര്യ ഏജൻസിയായ മൂഡ് ഒാഫ് ദ നേഷൻ നടത്തിയ സർവ്വെയിലാണ് മോദിയുടെ തുടർ ഭരണത്തിന് വെല്ലുവിളികളൊന്നുമില്ലെന്ന് കണ്ടെത്തിയത്. 72 ശതമാനം ഇന്ത്യക്കാരും മോദി സർക്കാർ തിരികെ അധികാരത്തിലേക്ക് വരണമെന്നാണ് ആ​ഗ്രഹിക്കുന്നത്.

Kadakkavoor POCSO Case: High Court കുട്ടിയുടെ അമ്മയ്ക്ക് ജാമ്യം നൽകി
Kadakkavoor മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ യുവതിക്ക് ഹൈക്കോടതി ജാമ്യം നൽകി. കേസിനായി പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാൻ കോടതിയുടെ നിർദേശം. അന്വേഷണ സംഘത്തെ വനിത IPS ഓഫീസർ നേതൃത്വം നൽകണമെന്ന് കോടതി പറഞ്ഞു. 

ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം; ക്വട്ടേഷൻ നൽകിയത് അമ്മ
ബൈക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി ഒൻപത് പവന്റെ സ്വർണമാല കവർന്ന സംഭവത്തിൽ വലിയ സംഭവം. പ്രതികൾക്ക് ക്വട്ടേഷൻ നൽകിയത് യുവതിയുടെ അമ്മയെന്ന് പോലീസ് കണ്ടെത്തി. 

Karnataka Shivamogga യിൽ കനത്ത സ്ഫോടനം, 8 പേരുടെ മരണം സ്ഥിരീകരിച്ചു
കർണാടകയിലെ Shivamogga ജില്ലയിൽ Gelatin Stick മായി വന്ന ലോറി പൊട്ടി തകർന്ന് എട്ട് പേർ മരിച്ചു. ​ശിവമോ​ഗയിൽ നിന്ന് ഏഴ് കിലോമീറ്റർ പുറത്തുള്ള ഹുൻസോഡു ​ഗ്രാമത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.

COVID: Dubai ൽ DJ, Live Band തുടങ്ങിയ വിനോദ പരിപാടികൾക്ക് വിലക്ക്
 COVID വ്യാപനം വർധിച്ച സാഹചര്യത്തിൽ ദുബായിൽ പൊതുവേദി പരിപാടികൾ, DJ തുടങ്ങിയ വിനോ​ദ പരിപാടികൾക്ക് വിലക്കേർപ്പെടുത്തി. റെസ്റ്റോറന്റുകളിലും ബിച്ചുകളിലുമായി നടക്കുന്ന DJ പരിപാടികൾ, Live Band തുടങ്ങിയ മീഡിയ ഓഫീസും ടൂറിസം വകുപ്പും അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News