കാർഷിക നിയമങ്ങൾക്കെതിരെ കേരളം പ്രമേയം പാസാക്കി; പ്രമേയത്തെ എതിർക്കാതെ
കേന്ദ്ര സർക്കാരിന്റെ പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. പ്രമേയത്തെ തള്ളാതെയും അനുകൂലിക്കാതെ ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ.
സംസ്ഥാനത്ത് ആശങ്ക; ഇന്ന് UK യിൽ നിന്ന് വന്ന 32 പേർക്ക് COVID, 30 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി
സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 8.95% ആണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 30 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; മൂന്നു പേർ മരിച്ചു
തൃശൂരിലെ കുതിരാനിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് 3 പേർ മരണമടഞ്ഞു. നിയന്ത്രണം വിട്ട ചരക്ക് ലോറി മറ്റു വാഹനങ്ങളിൽ വന്നിടിക്കുകയായിരുന്നു.
UK Coronavirus Variant: 5 പേര്‍ക്ക് കൂടി ജനിതക മാറ്റം വന്ന വൈറസ്, രോഗ ബാധിതരുടെ എണ്ണം 25 ആയി
ജനിതക മാറ്റം വന്ന വൈറസ് ബാധ ഇന്ത്യയില്‍ വര്‍ദ്ധിക്കുന്നു. ബ്രിട്ടനില്‍നിന്നെത്തിയ 5 പേര്‍ക്കുകൂടി ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു.
CBSE Board Exam 2021: ആശങ്കകള്‍ക്ക് വിരാമം, ബോര്‍ഡ് പരീക്ഷ മെയ് 4 മുതല്‍
CBSE Board Exam 2021 പരീക്ഷ തിയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പോഖ്രിയാൽ പ്രഖ്യാപിച്ചു. പരീക്ഷകള്‍ മെയ് 4 മുതല്‍ ആരംഭിക്കും. ജൂണ്‍ 10ന് പരീക്ഷ അവസാനിക്കും. ജൂലൈ 15ന് റിസള്‍ട്ട് പുറത്തു വരും.
FASTag സംവിധാനം നാളെ മുതൽ പൂർണ്ണമായി നടപ്പാക്കില്ല
ഫാസ്റ്റ് ടാഗ് സംവിധാനം പൂർണമായി നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാർ ഫെബ്രുവരി 15 വരെ നീട്ടി. നേരത്തെ രാജ്യം മുഴവൻ നാളെ ജനുവരി ഒന്ന് മുതൽ നടത്താനായിരുന്ന സർക്കാരിന്റെ തീരുമാനം
UK Coronavirus Variant ചൈനയിലും സ്ഥിരീകരിച്ചു
ബ്രിട്ടനിൽ അടുത്തിടെ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊറോണ വൈറസ് ചൈനയിലും സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയുടെ ആദ്യ കേസ് ചൈനയില്‍ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
നടി അഹാന കൃഷ്ണയ്ക്ക് കോവിഡ്. തനിക്ക് കുറച്ച് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചുയെന്ന് നടി തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്.
ഡിഡ്നിയിൽ Rohit ഇറങ്ങുമോ? താരം ഇന്ന് പരിശീലത്തിനിറങ്ങി
ക്വാറന്റീൻ കഴിഞ്ഞ് ടീമിനൊപ്പം ചേർന്ന ഇന്ത്യൻ ടീം ഓപ്പണർ ഇന്ന് പരിശീലനത്തിനിറങ്ങി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ താരം മറ്റ് സഹതാരങ്ങളാരുമില്ലാതെ ഒറ്റയ്ക്കാണ് പരിശീലനത്തിനിറങ്ങിയത്.