shocking: പാലക്കാട് മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല

Written by - Zee Malayalam News Desk | Last Updated : Mar 8, 2022, 02:24 PM IST
  • അശ്വിൻ രാജിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
  • കാവുങ്കൽതൊടി വീട്ടിൽ കെസി രാജൻറെ മകനാണ്
shocking: പാലക്കാട് മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്തു

പാലക്കാട്:  മെഡിക്കൽ വിദ്യാർഥി പാലക്കാട് ആത്മഹത്യ ചെയ്തു. ശ്രീകൃഷ്ണപുരം സ്വദേശിയും  പാലക്കാട് മെഡിക്കൽ കോളേജ് ഒന്നാം വർഷ വിദ്യാർഥിയുമായ അശ്വിൻ രാജ് (19) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമാങ്ങോട് കാവുങ്കൽതൊടി വീട്ടിൽ കെസി രാജൻറെ മകനാണ്. അമ്മ: ശ്രീജ.

എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അതേസമയം കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News