Sharon Death: ഷാരോൺ വധത്തിൽ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

രാവിലെ ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ അവിടെയുണ്ടായിരുന്ന ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 31, 2022, 03:18 PM IST
  • കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു
  • മെഡിക്കൽ കോളേജിലേക്ക് ഗ്രീഷ്മയെ മാറ്റിയിരുന്നു
Sharon Death: ഷാരോൺ വധത്തിൽ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പാറശ്ശാലയിൽ ജ്യൂസ് നൽകി ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിൽ രേഷ്മ കുറ്റം സമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് രേഖപ്പെടുത്താൻ തയ്യാറായത്. അതിനിടയിൽ തിങ്കളാഴ്ച രാവിലെ ശുചിമുറിയിലേക്ക് പോയ ഗ്രീഷ്മ അവിടെയുണ്ടായിരുന്ന ലൈസോൾ കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News