ZEE Auto Awards 2022 : വാഹന മേഖലയിലെ താര രാജാക്കന്മാരെ ഉടൻ അറിയാം; സീ ഓട്ടോ അവാർഡ്സ് നോമിനേഷനുകൾ ഇങ്ങനെ

Zee Auto Awards 2022 Nomination List കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ മാർക്കറ്റുകളിൽ എത്തിയ വാഹനങ്ങളിൽ മികവുറ്റേതെന്ന് കണ്ടെത്തുകയാണ് ZEE ഓട്ടോ അവാർഡ്സ് 2022

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 06:38 PM IST
  • കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ മാർക്കറ്റുകളിൽ എത്തിയ വാഹനങ്ങളിൽ മികവുറ്റേതെന്ന് കണ്ടെത്തുകയാണ് ZEE ഓട്ടോ അവാർഡ്സ് 2022.
  • വാഹനത്തിന്റെ ഡിസൈൻ, പ്രവർത്തനക്ഷമത, പ്രകടനം, ചിലവാക്കുന്ന പണം എന്നിവ പരിഗണിച്ചാണ് വിദഗ്ധ ജൂറി സമിതി വിവിധ പട്ടികയിലൂടെ മികച്ച വാഹനങ്ങളെ കണ്ടെത്തുന്നത്.
ZEE Auto Awards 2022 : വാഹന മേഖലയിലെ താര രാജാക്കന്മാരെ ഉടൻ അറിയാം; സീ ഓട്ടോ അവാർഡ്സ് നോമിനേഷനുകൾ ഇങ്ങനെ

ZEE Auto Awards 2022 Nomination List : ആദ്യ പതപ്പിന്റെ വൻ വിജയത്തിന് ശേഷം വാഹന വ്യവസായത്തിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള ZEE ഓട്ടോ അവാർഡ്സ് 2022 ഇതാ വീണ്ടുമെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ മാർക്കറ്റുകളിൽ എത്തിയ വാഹനങ്ങളിൽ മികവുറ്റത് ഏതെന്ന് കണ്ടെത്തുകയാണ് ZEE ഓട്ടോ അവാർഡ്സ് 2022. വാഹനത്തിന്റെ ഡിസൈൻ, പ്രവർത്തനക്ഷമത, പ്രകടനം, ചിലവാക്കുന്ന പണം എന്നിവ പരിഗണിച്ചാണ് വിദഗ്ധ ജൂറി സമിതി വിവിധ പട്ടികയിലൂടെ മികച്ച വാഹനങ്ങളെ കണ്ടെത്തുന്നത്. ZEE ഓട്ടോ അവാർഡ്സ് 2022ന്റെ നോമിനേഷൻ പട്ടിക പരിശോധിക്കാം

ഫെയ്‌സ്‌ലിഫ്റ്റ് ഓഫ് ദി ഇയർ

മാരുതി സുസൂക്കി ബലേനോ
സിട്രോൺ C5 എയർക്രോസ്
എംജി ZS EV
മാരുതി സുസൂക്കി ബ്രെസ്സ
ഹ്യുണ്ടായ് വെന്യു

ഈ വർഷത്തമെത്തിയ മികച്ച കാർ

സിട്രോൺ C3
മഹീന്ദ്ര സ്കോർപ്പിയോ-എൻ
ജീപ്പ് മെറിഡിയൻ
ടാറ്റ പഞ്ച്
മാരുതി സുസൂക്കി ഗ്രാൻഡ് വിറ്റാര

മികച്ച ഹാച്ച്ബാക്ക്

മാരുതി സുസൂക്കി ബലേനോ
മാരുതി സുസൂക്കി ആൾട്ടോ കെ10
മാരുതി സുസൂക്കി സെലേറിയോ
ടാറ്റ തിയാഗോ ഇ.വി
ടൊയോട്ട ഗ്ലാൻസ

ALSO READ : Maruti Suzuki : ബ്രേക്കിൽ സാങ്കേതിക തകരാറ്; മാരുതി സുസൂക്കി 9925 യൂണിറ്റ് കാറുകൾ തിരികെ വിളിച്ചു

മികച്ച് എംപിവി

കിയ കാരൻസ്
മാരുതി സുസുക്കി എർട്ടിഗ
മാരുതി സുസുക്കി XL6
കിയ കാർണിവൽ
ബിവൈഡി e6

മികച്ച ഡിസൈൻ

മെഴ്‌സിഡസ്-ബെൻസ് EQS
സിട്രോൺ C5 എയർക്രോസ്
ഹ്യുണ്ടായ് ട്യൂസൺ
പോർഷെ ടെയ്‌കാൻ
കിയ EV6

മികച്ച ഇലക്ട്രിക് കാർ

ടാറ്റ നെക്സൺ EV MAX
എംജി ZS EV
ടാറ്റ തിയാഗോ.ev
കിയ EV6
ബിവൈഡി e6

മികച്ച സെഡാൻ

സ്കോഡ സ്ലാവിയ
ഫോക്‌സ്‌വാഗൺ വിർട്ടസ്
ഹോണ്ട സിറ്റി ഹൈബ്രിഡ്
സ്കോഡ ഒക്ടാവിയ
ടൊയോട്ട കാമ്രി ഹൈബ്രിഡ്

മികച്ച ആഡംബര ഇലക്ട്രിക് കാർ

പോർഷെ ടെയ്‌കാൻ
ബിഎംഡബ്ല്യു ഐ4
മിനി ഇലക്ട്രിക്
മെഴ്‌സിഡസ്-ബെൻസ് EQS
വോൾവോ XC40 റീചാർജ്

മികച്ച എസ്‌യുവി

ഹ്യുണ്ടായ് വെന്യു
മഹീന്ദ്ര സ്കോർപ്പിയോ-എൻ
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര
ജീപ്പ് മെറിഡിയൻ
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ

മികച്ച ബ്രാൻഡ്

മെഴ്‌സിഡസ്-ബെൻസ്
മഹീന്ദ്ര
മാരുതി സുസൂക്കി
ഹ്യുണ്ടായ്
ബിഎംഡബ്ലിയു

മികച്ച ആഡംബര കാർ

ഔഡി എ8എൽ
ലാൻഡ് റോവർ റേഞ്ച് റോവർ
മെഴ്‌സിഡസ് ബെൻസ് സി-ക്ലാസ്
ഔഡി Q7
മെഴ്‌സിഡസ്-മെയ്‌ബാക്ക് എസ്-ക്ലാസ്

മികച്ച 2 വീലർ ബ്രാൻഡ്

റോയൽ എൻഫീൽഡ്
ടി.വി.എസ്
ബജാജ്
ഒല ഇലക്ട്രിക് 
സുസുക്കി

മികച്ച ഇലക്ട്രിക് സ്കൂട്ടർ

ഏഥർ 450X
ഒകിനാവ OKHI90
ബൗൺസി ഇൻഫിനിറ്റി ഇ1
ഒല എസ്1
ടിവിഎസ് iക്യൂബ്

മികച്ച മോട്ടോർ സൈക്കിൾ

റോയൽ എൻഫീൽഡ് ഹണ്ടർ 350
കെടിഎം ആർസി390
ടിവിഎസ് റോണിൻ
ഹോണ്ട CB300F
ബജാജ് പൾസർ N250

മികച്ച ആഡംബര മോട്ടോർ സൈക്കിൾ

സുസുക്കി കാറ്റന
ട്രയംഫ് ടൈഗർ സ്‌പോർട്ട് 660
ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ V2
കവാസാക്കി വേർസിസ് 650
ഹോണ്ട ആഫ്രിക്ക ട്വിൻ

മികച്ച 2 വീലർ ഡിസൈൻ

സുസുക്കി കാറ്റന
കെടിഎം ആർസി390
ട്രയംഫ് ട്രൈഡന്റ് 660
ബിഎംഡബ്ല്യു സി 400 ജിടി
ഒല എസ്1

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News