തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണത്തിന് 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,760 ആയിരുന്നു. ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7095 ആയി.
ഒരാഴ്ചയ്ക്കിടെ ഏകദേശം 2200 രൂപയാണ് സ്വർണത്തിന് വര്‍ധിച്ചത്. മെയ് മാസത്തിൽ പവന് രേഖപ്പെടുത്തിയ 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് ഇടയ്ക്ക് സ്വര്‍ണവില പുതിയ ഉയരം തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 16 നാണ് വീണ്ടും 55,000 കടന്നത്. എന്നാൽ പിന്നീട് വില ഇടിഞ്ഞതോടെ സ്വർണവില 55000ന് താഴെയെത്തിയിരുന്നു. ഇതിനിടയിൽ വീണ്ടും സ്വർണവില 56000 കടന്നു. സെപ്റ്റംബർ 27നായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവില രേഖപ്പെടുത്തിയത്.
Also Read: PV Anvar: അൻവറിനെ പൂട്ടുമോ? ഫോൺ ചോർത്തലിൽ കേസെടുത്ത് പൊലീസ്
ഈ മാസത്തെ സ്വർണവില അറിയാം...
സെപ്റ്റംബർ 1: 53,560
സെപ്റ്റംബർ 2: 53,360
സെപ്റ്റംബർ 3: 53,360
സെപ്റ്റംബർ 4: 53,360
സെപ്റ്റംബർ 5: 53,360
സെപ്റ്റംബർ 6: 53,760
സെപ്റ്റംബർ 7 : 53,440
സെപ്റ്റംബർ 8 : 53,440
സെപ്റ്റംബർ 9 : 53,440
സെപ്റ്റംബർ 10 : 53,440
സെപ്റ്റംബർ 11 : 53,720
സെപ്റ്റംബർ 12 : 53,640
സെപ്റ്റംബർ 13 : 54,600
സെപ്റ്റംബർ 14 : 54,920
സെപ്റ്റംബർ 15 : 54,920
സെപ്റ്റംബർ 16 : 55,040
സെപ്റ്റംബർ 17 : 54,920
സെപ്റ്റംബർ 18 : 54,800
സെപ്റ്റംബർ 19 : 54,600
സെപ്റ്റംബർ 20 : 55,080
സെപ്റ്റംബർ 21 : 55,680
സെപ്റ്റംബർ 22 : 55,680
സെപ്റ്റംബർ 23 : 55,840
സെപ്റ്റംബർ 24 : 56,000
സെപ്റ്റംബർ 25 : 56,480
സെപ്റ്റംബർ 26 : 56,480, സ്വർണവിലയിൽ മാറ്റമില്ല
സെപ്റ്റംബർ 27 : 56,800
സെപ്റ്റംബർ 28 : 56, 760
സെപ്റ്റംബർ 29 : 56, 760
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.