Kerala Lottery Result 2023 : ആരാണ് 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery WIN-WIN W-717 Result 2023 : 40 രൂപയാണ് വിൻ-വിൻ ലോട്ടറിയുടെ വില. എല്ലാ തിങ്കളാഴ്ചയാണ് വിൻ-വിൻ ഭാഗ്യക്കുറി നറുക്കെടിപ്പ് നടക്കുക 

Written by - Zee Malayalam News Desk | Last Updated : May 8, 2023, 04:23 PM IST
  • 40 രൂപയാണ് ടിക്കറ്റ് വില
  • തിങ്കളാഴ്ചയാണ് വിൻ വിൻ ഭാഗ്യക്കുറി നറുക്കെടുപ്പ്
  • 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം
  • അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം
Kerala Lottery Result 2023 : ആരാണ്  75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ? വിൻ-വിൻ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 WIN-WIN W 717 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ-വിൻ ഡബ്ലിയു 717 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. WT 365438 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. WV 246478 എന്ന ലോട്ടറിക്കാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം നൽകുക. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ തിങ്കളാഴ്ചയാണ് വിൻ-വിൻ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ : Kerala Lottery Result 2023 : ആ ഭാഗ്യശാലി നിങ്ങളാണോ? 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന അക്ഷയ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

വിൻ-വിൻ ഡബ്ലിയു 717 ലോട്ടറി ഫലം

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WT 365438

സമാശ്വാസ സമ്മാനം (8,000 രൂപ)

WN 365438
WO 365438
WP 365438
WR 365438
WS 365438
WU 365438
WV 365438
WW 365438
WX 365438
WY 365438
WZ 365438

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WV 246478

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 606937
WO 459105
WP 648988
WR 421472
WS 145783
WT 670876
WU 108696
WV 381820
WW 611543
WX 447076
WY 449070
WZ 951698

നാലാം സമ്മാനം (5,000 രൂപ)

0283  0337  2072  2106  2128  2571  3114  3820  4385  4677  4695  5020  5404  6169  7064  9240  9387  9667

അഞ്ചാം സമ്മാനം (2,000 രൂപ)

0393  0674  2342  3000  4514  5550  5729  8632  8817  9256

ആറാം സമ്മാനം (1,000 രൂപ)

0041  0607  1330  5416  5970  6137  6141  6453  6912  7075  7125  7809  8934  9365

ഏഴാം സമ്മാനം (500 രൂപ)

0208  0425  0475  0600  0688  0794  1045  1121  1198  1209  1258  1530  1595  1637  1869  2171  2184  2191  2271  2276  2363  2391  3019  3166  3187  3285  3357  3450  3466  3591  3784  3850  3970  4036  4157  4418  4528  4594  4711  4789  4892  4939  5041  5069  5229  5401  5579  5728  5945  6071  6127  6211  6335  6417  6512  6597  6662  6692  6712  6867  6961  7009  7300  7394  7859  8055  8218  8289  8301  8311  8498  8505  8619  8658  8772  9197  9242  9619  9687  9930  9993  9998

എട്ടാം സമ്മാനം (100 രൂപ)

0097  0271  0361  0404  0456  0552  0560  0760  0851  0915  0927  0932  1039  1066  1093  1406  1614  1652  1658  1691  1716  1898  1944  1949  2015  2023  2066  2140  2185  2222  2246  2414  2460  2520  2745  2752  2899  2965  3298  3316  3426  3524  3623  3698  3710  3980  4007  4054  4111  4112  4181  4196  4295  4581  4628  4762  4777  4852  4854  4991  5042  5072  5078  5227  5270  5280  5386  5445  5481  5541  5639  5677  5748  5894  5915  5951  5993  6095  6113  6150  6258  6290  6420  6544  6640  6756  6759  6781  6823  6826  7004  7077  7242  7474  7539  7670  7753  7812  7829  7845  7888  7961  7988  8061  8258  8356  8539  8563  8592  8705  8713  8867  8946  9026  9078  9351  9373  9515  9564  9576  9647  9689  9829  9915  9917  9996

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

വിൻ-വിൻ ഭാഗ്യക്കുറിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, സത്രീ ശക്തി, ഫിഫ്റ്റി-ഫിഫ്റ്റി എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News