Kerala Lottery Result 2023 : 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Sthree Sakthi SS-365 Results 2023 : 40 രൂപയാണ് സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ വില

Written by - Zee Malayalam News Desk | Last Updated : May 16, 2023, 03:39 PM IST
  • ചൊവ്വാഴ്ചകളിലാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് നടത്തുന്നത്
  • 40 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില
  • ഒന്നാം സമ്മാനം 75 ലക്ഷം രൂപ
  • രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപ
Kerala Lottery Result 2023 : 75 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ നിങ്ങളാണോ? സ്ത്രീ ശക്തി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 Sthree Sakthi SS-365 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി എസ് എസ് 365 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. SH 234968 എന്ന ഭാഗ്യക്കുറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. SA 529575 എന്ന ലോട്ടറിക്കാണ് രണ്ടാം സമ്മാനം. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനമായി അയ്യായിരം രൂപയുമാണ് ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ചൊവ്വാഴ്ചയാണ് സത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

ALSO READ :Win Win Lottery Result: ഒന്നാം സമ്മാനം നേടിയ ഭാ​ഗ്യശാലി ആര്? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

സ്ത്രീശക്തി എസ് എസ് 365 ലോട്ടറി ഫലം

ഒന്നാം സമ്മാനം  (75 ലക്ഷം രൂപ)

SH 234968

സമാശ്വാസ സമ്മാനം (8,000 രൂപ)

SA 234968
SB 234968
SC 234968
SD 234968
SE 234968
SF 234968
SG 234968
SJ 234968
SK 234968
SL 234968
SM 234968

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

SA 529575

മൂന്നാം സമ്മാനം (5,000 രൂപ)

0056  0126  0195  0851  1521  2219  2317  2497  3770  5546  6316  6336  7606  7854  8910  8969  9144  9599

നാലാം സമ്മാനം Rs.2,000/-
1002  2011  2444  2713  3268  3444  4021  4728  5474  7594
 
അഞ്ചാം സമ്മാനം  Rs.1,000/-
0456  1196  1339  1345  1506  2380  2435  2603  3400  4340  4379  4444  4593  5022  5085  5500  7099  7935  8127  9859

ആറാം സമ്മാനം Rs.500/-
0217  0597  0604  1085  1229  1244  1273  1278  1684  1978  2028  2166  2339  2438  2476  2669  3236  3332  3399  3560  3707  3737  3886  3910  4087  4354  4508  4978  4992  5063  5222  5598  5837  5890  5954  6394  6529  6559  6821  6832  7573  7727  7729  7850  7877  8200  8440  8729  8987  9193  9282  9371

ഏഴാം സമ്മാനം Rs.200/-
8687  9225  3198  0889  3899  9019  3589  2425  9431  2469  5617  1316  1391  0256  8017  2549  8777  9079

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സ്ത്രീ ശക്തിക്ക് പുറമെ അക്ഷയ, കാരുണ്യ, കാരുണ്യ പ്ലസ്, നിർമൽ, ഫിഫ്റ്റി-ഫിഫ്റ്റി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News