Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല !

Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 56800 രൂപയാണ് വില അതുപോലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7100 ആണ്.

Written by - Ajitha Kumari | Last Updated : Oct 8, 2024, 11:58 AM IST
  • സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല
  • ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56800 ആണ്
  • ഒരു ഗ്രാം സ്വർണത്തിന്റെ വില 7100 ആണ്
Gold Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല !

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ  ഭേദിച്ചു കൊണ്ട് കുതിപ്പിന് തുടർന്ന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56800 ആണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7100 ആണ്.

Also Read: തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; തീവ്ര യജ്ഞ പരിപാടിയുമായി വനിതാ ശിശുവികസന വകുപ്പ്

വെള്ളിയാഴ്ച് സ്വർണവില റെക്കോർഡ് തുക രേഖപ്പെടുത്തിയിരുന്നു. 56,960 ആയിരുന്നു വെള്ളിയാഴ്ചത്തെ സ്വർണ നിരക്ക്.  ഇതിനെ തുടർന്ന് സ്വർണവില ഉടൻ 57000 കടക്കും എന്നൊക്കെ വാർത്ത വരുന്നതിനിടയ്ക്കാണ് സ്വർണവില കുറഞ്ഞത്.  ഈ മാസത്തിന്റെ ആദ്യ ദിനം 56400 രൂപയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്.  ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും.  പിന്നെ അങ്ങോട്ട് സ്വർണവില കുതിക്കുകയായിരുന്നു.  ഒക്ടോബർ 4 ന് ഈ മാസത്തെ ഏറ്റവും കൂടിയ വിലയായി 56960 എത്തിയിരുന്നു. തുടര്ന്ന് ൩ ദിവസം അതെ വിലയിൽ നിന്ന ശേഷം ഇന്നലെ വില കുറയുകയായിരുന്നു. 

Also Read: മഹാ അഷ്ടമിയിൽ മഹാ സംയോഗം; ഇവർക്കിനി സൗഭാഗ്യനാളുകൾ, നിങ്ങളും ഉണ്ടോ?

ഈ മാസത്തെ സ്വർണവില അറിയാം...

ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന്  80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തി, ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News