Karunya Plus KN -396 Results| കാരുണ്യ KN -396 ടിക്കറ്റ് നറുക്കെടുപ്പ് ഫലങ്ങൾ, 80 ലക്ഷം PG 721513 നമ്പർ ടിക്കറ്റിന്

10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 04:07 PM IST
  • എല്ലാ വ്യാഴാഴ്ചയുമാണ് നറുക്കെടുപ്പ്.
  • കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.
  • ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
Karunya Plus KN -396 Results| കാരുണ്യ KN -396 ടിക്കറ്റ് നറുക്കെടുപ്പ് ഫലങ്ങൾ, 80 ലക്ഷം PG 721513 നമ്പർ ടിക്കറ്റിന്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala lottery result) കാരുണ്യ പ്ലസ് (Karunya Plus) KN -396 ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ് ഫലം (result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനത്തിന് അർഹമായത് PG 721513 എന്ന ടിക്കറ്റാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് കാരുണ്യയുടെ നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 

Also Read: Karunya KR 521 Results| കാരുണ്യ KR 521 ടിക്കറ്റ് നറുക്കെടുപ്പ് ഫലങ്ങൾ, ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി

10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Also Read: Fidel Castro | കാസ്ട്രോയെന്ന വിപ്ലവനക്ഷത്രമില്ലാത്ത അഞ്ച് വർഷങ്ങൾ; സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ആവേശംപകർന്ന വിപ്ലവകാരിയെ സ്മരിച്ച് എംഎ ബേബി

 

ഒന്നാം സമ്മാനം (80 ലക്ഷം) 
PG 721513

സമാശ്വാസ സമ്മാനം (8000)

PA 721513  PB 721513  PC 721513  PD 721513  PE 721513  PF 721513  PH 721513  PJ 721513  PK 721513  PL 721513  PM 721513

രണ്ടാം സമ്മാനം (10 ലക്ഷം)

PK 766292

മൂന്നാം സമ്മാനം (1 ലക്ഷം)

PA 508181       PB 528912

PC 474757      PD 207332

PE 732964       PF 410584

PG 581277       PH 132069

PJ 214755        PK 275125

PL 706876      PM 231132

നാലാം സമ്മാനം (5000 രൂപ)

0308      0469      0765      1016

2339      2455      3225     3325

4104      5729      5869      6339

6376      6702      7326      7950

8388      9349

അ‍ഞ്ചാം സമ്മാനം (1000/-)

0335        0497        0791        0795

1022        1029        1597        1743

2598        2630        2873        3072

3130        3259        3658        4001

4067        5991        6310        6596

6852        7159        7758        7814

7972        8172        8196        8344

8522        8790        8798        8816

8851        8996

ആറാം സമ്മാനം (500/-)

0127        0161        0265        0287

0670        1096        1117        1119

1210        1331        1353        1592

1683        1967        2053         2089

2232        2244        2702        2756

2929        2982        3200        3376

3531        3632        3729        4068

4099        4247        4285        4414

4417        4446        4512        4520

4697        4863        4897        4928

4988        5205        5289        5305

5479        5500        5589         5697

5805        6120        6388        6470

6484        6880        6899        6968

7012        7148        7277        7435

7468        7499         7784        7786

8065        8302        8347         8579

8668        8904        8954         9031

9069       9083        9102        9373

9402        9647        9800         9921

ഏഴാം സമ്മാനം (100/-)

6790      5024         2039       9794 

5817      5126         4605       0011 

0539      0238         4709       6896 

1865      7167         8502       6389 

2127      6696         2645       6319 

7185      2393         0578       7689 

9635      8862         5712       3396 

9621      6160

Trending News