വര്‍ഷാവസാനമായതോടെ ബാങ്ക് ജീവനക്കാര്‍ക്ക് കുശാലാണ്. പുതുവത്സരം ആഘോഷിക്കാന്‍ അവധി ദിവസങ്ങള്‍ ഏറെയാണ്. എന്നാല്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ബാങ്കുമായി ബന്ധപ്പട്ട പ്രധാനപ്പെട്ട പണമിടപാടുകള്‍ നടത്തേണ്ടവര്‍ ഈ വിവരം തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.
ഡിസംബര്‍ മാസത്തില്‍ 16 ദിവസം ബാങ്കുകൾക്ക് അവധിയായിരിയ്ക്കും. ബാങ്കുമായി ബന്ധപ്പെട്ട പ്രധാന ജോലികള്‍ക്കായി പുറപ്പെടും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
Bank Holidays November 2021: ഈ മാസം 17 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. ഈ ക്രമത്തിൽ ഈ ആഴ്ച തുടർച്ചയായി 5 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ ചെയ്യേണ്ടതുണ്ടെങ്കിൽ ഇന്ന് തന്നെ ചെയ്യുക.
Bank Holidays in November 2021: നവംബർ മാസത്തിൽ 17 ദിവസം ബാങ്കുകൾക്ക് അവധി (Bank Holidays). ഇതിൽ പല അവധികളും തുടർച്ചയായിട്ടുള്ളതാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്കും എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ കൈകാര്യം ചെയ്യേണ്ടതുണ്ടെങ്കിൽ ആദ്യം തന്നെ അവധിദിനങ്ങളുടെ പട്ടിക (Holiday List) ശ്രദ്ധിക്കുക.
Bank Holidays in November 2021: നവംബർ മാസത്തിൽ 17 ദിവസം ബാങ്കുകൾക്ക് അവധി. ഇതിൽ പല അവധികളും തുടർച്ചയായിട്ടുള്ളതാണ്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്കും എന്തെങ്കിലും പ്രധാനപ്പെട്ട ജോലികൾ കൈകാര്യം ചെയ്യേണ്ടതുണ്ടെങ്കിൽ ആദ്യംതന്നെ അവധിദിനങ്ങളുടെ പട്ടിക ശ്രദ്ധിക്കുക.
ഈ ആഴ്ച 5 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും. അതിനാല്‍ ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...
അടുത്ത ആഴ്ച 5 ദിവസം ബാങ്ക് അവധിയായിരിയ്ക്കും. അതിനാല്‍ ഉപയോക്താക്കള്‍ ബാങ്കുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിച്ചാല്‍ ബുദ്ധിമുട്ട് ഒഴിവാക്കാം...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.