January Rajyog Effects: പുതുവർഷത്തിൽ നിരവധി ഗ്രഹങ്ങളുടെ കൂട്ടിച്ചേരലുകൾ നടക്കും. ഇതിൽ ജനുവരി 26 ന് രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം ചില രാശിക്കാർക്ക് ഗുണം ചെയ്യും. 2024 ൽ ഇത്തരം നിരവധി കോമ്പിനേഷനുകൾ സൃഷ്ടിക്കും. അത് രാജ്യത്തും വിദേശത്തും നല്ല സ്വാധീനം ചെലുത്തും. ജ്യോതിഷ പ്രകാരം ഏതൊക്കെ യോഗകൾ രൂപപ്പെടും, ഏതൊക്കെ രാശികളിൽ അതിന്റെ ഗുണഫലം കാണാമെന്നും അറിയാം. ജ്യോതിഷ പ്രകാരം ജനുവരി 18 ന് മൂന്ന് യോഗങ്ങൾ രൂപപ്പെട്ടു. ഗജകേസരി യോഗം, സർവാർത്ത സിദ്ധി യോഗം, ആയുഷ്മാൻ യോഗം. അതുപോലെ സൂര്യന്റെയും ചൊവ്വയുടെയും കൂടിച്ചേരലിലൂടെ ആദിത്യ മംഗള യോഗവും സൃഷ്ടിക്കും.
Also Read: Jupiter Favorite Zodiac Sign: ഇന്ന് ഈ രാശിക്കാർക്ക് വ്യാഴ കൃപയാൽ ലഭിക്കും അത്ഭുത നേട്ടങ്ങൾ!
ജ്യോതിഷ പ്രകാരം ഗജകേസരി യോഗം, സർവാർത്ത സിദ്ധി യോഗം, ആയുഷ്മാൻ യോഗംഗ, ആദിത്യ മംഗള യോഗം എന്നിവ ചില രാശിക്കാർക്ക് ഗുണം ചെയ്യും. 2024 ലെ ആദ്യ മാസം അതായത് ജനുവരി 26 മുതൽ ചില രാശിക്കാർക്ക് അപ്രതീക്ഷിത ധനനേട്ടം ഉണ്ടായേക്കും. അവർ ആരൊക്കെ അറിയാം....
മേടം (Aries): ഈ രാജയോഗങ്ങളെല്ലാം മേടം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത് മേടരാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും ധാരാളം നേട്ടങ്ങൾ ലഭിക്കും. പുതിയ തൊഴിൽ അവസരങ്ങൾ ലഭിക്കും, ഇത് വ്യക്തിയുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കും.
ഇടവം (Taurus): ജ്യോതിഷ പ്രകാരം ജനുവരി മാസത്തിൽ ഈ രാശിക്കാർക്ക് വൻ ലാഭമുണ്ടാകും. ഈ മാസം ഒരു പുതിയ വസ്തുവോ വാഹനമോ വാങ്ങാൻ യോഗമുണ്ട്.
Also Read: Shani Uday 2024: ശനിയുടെ ഉദയം: ഈ രാശിക്കാർക്കിനി നല്ലകാലം
മകരം (Capricorn): ജനുവരി മാസം മകരം രാശിക്കാർക്ക് വളരെയധികം ഫലദായകമാണ്. ജനുവരി മാസം ഇവർക്ക് അടിപൊളിയായിരിക്കും. ഈ മാസം ഇവർക്ക് ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. കൂടാതെ, ഈ മാസത്തിൽ വിവാഹം നടക്കാനും സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.