Lucky Zodiacs Of August: ഈ മാസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ?

August Lucky Zodiacs:  ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ഈ മാറ്റം ആഗസ്റ്റ് മാസത്തിൽ വളരെയധികം അനുകൂല നേട്ടങ്ങൾ നൽകും. 

Written by - Ajitha Kumari | Last Updated : Aug 2, 2024, 12:13 PM IST
  • ആഗസ്റ്റ് മാസത്തിൽ പ്രധാന ഗ്രഹങ്ങളായ സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ എന്നിവ രാശി മാറും
  • അതിന്റെ ഫലമായി ത്രിഗ്രഹ യോഗം, ബുധാദിത്യ യോഗം, സമസ്പതക യോഗം എന്നിവ രൂപപ്പെടും
Lucky Zodiacs Of August: ഈ മാസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ?

August Lucky Zodiacs: ആഗസ്റ്റ് മാസത്തിൽ പ്രധാന ഗ്രഹങ്ങളായ സൂര്യൻ, ബുധൻ, ശുക്രൻ, ചൊവ്വ എന്നിവ രാശി മാറും. അതിന്റെ ഫലമായി ത്രിഗ്രഹ യോഗം, ബുധാദിത്യ യോഗം, സമസ്പതക യോഗം എന്നിവ രൂപപ്പെടുകയും ചെയ്യും. ഗ്രഹങ്ങളുടേയും നക്ഷത്രങ്ങളുടേയും ഈ മാറ്റം ആഗസ്റ്റ് മാസത്തിൽ വളരെയധികം അനുകൂല നേട്ടങ്ങൾ നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെ? അറിയാം...

Also Read: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും കിടിലം നേട്ടങ്ങൾ!

ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഈ സമയത്ത് നിരവധി നേട്ടങ്ങൾ ഉണ്ടാകും. പുതിയ ജോലി, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കും.  കുടുംബ ജീവിതം നന്നായി നീങ്ങും, സാമ്പത്തികം ശക്തമാകും, ആരോഗ്യം ശ്രദ്ധിക്കുക.  

കർക്കടകം (Cancer): ഇവർക്ക് ഈ സമയം ജോലിയിൽ പുതിയ അവസരം വന്നുചേരും  അതുപോലെ ജോലിയില്ലാത്തവർക്ക് ജോലിയും കിട്ടും, ബിസിനസുകാർക്ക് നല്ല സമയം, 

Also Read: 50 വർഷങ്ങൾക്ക് ശേഷം ചതുർഗ്രഹി യോഗം; ഇവർ ഇനി രാജാവിനെപ്പോലെ വാഴും

വൃശ്ചികം (Scorpio): ഇവർക്കും ആഗസ്റ്റ് മാസം അപ്രതീക്ഷിത നേട്ടങ്ങളുടെ ചാകര ആയിരിക്കും.  പുതിയ ബന്ധങ്ങൾ നേട്ടങ്ങൾ കൊണ്ടുവരും.  ആരോഗ്യം ശ്രദ്ധിക്കുക. 

മകരം (Capricorn): മകരം രാശിക്കാർക്കും ആഗസ്റ്റിൽ സുവർണ്ണ നേട്ടങ്ങൾ ലഭിക്കും.  കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും അവരോടൊപ്പം യാത്ര പോകാനും സാധിക്കും. ഈ സമയം വാഹനം വസ്തു എന്നിവ വാങ്ങാനും യോഗമുണ്ടാകും. 

Also Read: ഇന്ന് ധനു രാശിക്കാർക്ക് മികച്ചദിനം, മിഥുന രാശിക്കാർ പെരുമാറ്റം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

കുംഭം (Aquarius): ആഗസ്റ്റ് മാസത്തിൽ കുംഭ രാശിക്കാർക്ക് പുരോഗതിയുടെ മാസമായിരിക്കും. ജോലിയിൽ പ്രമോഷനും  ബിസിനസിലും പുതിയ ഡീലും ലഭിക്കും    

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News