Trigrahi Yoga: വർഷങ്ങൾക്ക് ശേഷം ത്രിഗ്രഹ യോഗം; കാത്തിരുന്ന അവസരങ്ങൾ ഇവരെ തേടിയെത്തും!

Trigrahi Yog In Mithun: ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങും.

Written by - Ajitha Kumari | Last Updated : Jun 25, 2024, 02:13 PM IST
  • ജ്യോതിഷ പ്രകാരം മിഥുന രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെട്ടിരിക്കുകയാണ്
  • ഗ്രഹങ്ങൾ രാശിമാറ്റം നടത്തുമ്പോൾ പലപ്പോഴും രാജയോഗങ്ങളും ത്രിഗ്രഹി യോഗങ്ങളുമൊക്കെ രൂപപ്പെടാറുണ്ട്
  • അത് എല്ലാവരേയും ബാധിക്കുകയും ചെയ്യും
Trigrahi Yoga: വർഷങ്ങൾക്ക് ശേഷം ത്രിഗ്രഹ യോഗം; കാത്തിരുന്ന അവസരങ്ങൾ ഇവരെ തേടിയെത്തും!

Budh Shukra Surya Yuti:  ജൂൺ 12 ന് ധനത്തിന്റെ ദാതാവ് എന്നറിയപ്പെടുന്ന ശുക്രൻ മിഥുന രാശിയിൽ പ്രവേശിച്ചു അതുപോലെ ജൂൺ 14 ന് ബുധനും ജോൺ 15 ന് സൂര്യനും മിഥുന രാശിയിൽ പ്രവേശിച്ചു. ഇതുമൂലം മിഥുന രാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെട്ടിരിക്കുകയാണ്. 

Also Read: ജൂൺ അവസാനം ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വൻ നേട്ടങ്ങൾ!

ഗ്രഹങ്ങൾ രാശിമാറ്റം നടത്തുമ്പോൾ പലപ്പോഴും രാജയോഗങ്ങളും ത്രിഗ്രഹി യോഗങ്ങളുമൊക്കെ രൂപപ്പെടാറുണ്ട്. അത് എല്ലാവരേയും ബാധിക്കുകയും ചെയ്യും. ഇതിലൂടെ ചില രാശിക്കാർക്ക് വൻ നേട്ടങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ആരൊക്കെ എന്നറിയാം...

മേടം (Aries): ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെട്ടിരിക്കുന്നത്. ഈ സമയം ഇവരുടെ ധൈര്യം വർദ്ധിക്കും, ജോലിയിലും ബിസിനസിലും നേട്ടങ്ങൾ ലഭിക്കും.  ജോലിയിൽ പ്രമോഷൻ ലഭിക്കും,  വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ നല്ല വിജയം നേടാനാകും.

Also Read: 100 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ രാജയോഗം ഇവർക്ക് നൽകും ആഡംബര ജീവിതവും അസൂയാവഹമായ നേട്ടങ്ങളും!

മിഥുനം (Gemini): ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണത്തിലൂടെ ഈ രാശിക്കാർക്ക് ഉയർച്ച മാത്രമായിരിക്കും.  ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ഇത് രൂപപ്പെടുന്നത്. ഇതിലൂടെ നിങ്ങളുടെ ആസൂത്രിത പദ്ധതികൾ വിജയിക്കും, ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, കോടതി വ്യവഹാരങ്ങളിൽ വിജയമുണ്ടാകും, ദാമ്പത്യ ജീവിതം നല്ലതായിരിക്കും, ബിസിനസിൽ ലാഭമുണ്ടാകും,.

തുലാം (Libra):  ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഇവർക്കും അനുകൂലമായിരിക്കും. കാരണം ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ കാലയളവിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും,  കരിയറിൽ മികച്ച അവസരങ്ങളും ധനനേട്ടവും ഉണ്ടാകും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News