Budh Surya Yuti: ഈ ആഴ്ച ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യ രാജയോഗം നൽകും അപ്രതീക്ഷിത നേട്ടങ്ങൾ

Budhaditya Rajayoga: 5 രാശിക്കാർക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും. ഈ ആഴ്ച ബുധനും സൂര്യനും മകരത്തിൽ നിന്നുകൊണ്ട് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.  

Written by - Ajitha Kumari | Last Updated : Jan 29, 2024, 05:00 PM IST
  • 5 രാശിക്കാർക്ക് ഈ ആഴ്ച വളരെ അനുകൂലമായിരിക്കും
  • ഈ ആഴ്ച ബുധനും സൂര്യനും മകരത്തിൽ നിന്നുകൊണ്ട് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും
  • അതിന്റെ ശുഭ ഫലം ഈ രാശിക്കാരിൽ സമ്പത്ത്, സ്ഥാനം, തൊഴിൽ എന്നിവയിൽ പ്രതിഫലിക്കും
Budh Surya Yuti: ഈ ആഴ്ച ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും, ബുധാദിത്യ രാജയോഗം നൽകും അപ്രതീക്ഷിത നേട്ടങ്ങൾ

Budh Surya Yuti: ബുധനും സൂര്യനും മകരത്തിൽ നിന്നുകൊണ്ട് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.  അതിന്റെ ശുഭ ഫലം ഈ രാശിക്കാരിൽ സമ്പത്ത്, സ്ഥാനം, തൊഴിൽ എന്നിവയിൽ പ്രതിഫലിക്കും.  ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെയുള്ള സമയം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യമുണ്ടാക്കും എന്ന നോക്കാം... 

Also Read: Mangal Gochar 2024: ചൊവ്വയുടെ രാശിമാറ്റം ഇവർക്ക് നൽകും പുതിയ ജോലി, സ്ഥാനം ഒപ്പം ബമ്പർ നേട്ടങ്ങളും!

ഇടവം (Taurus):  ഇടവ രാശിക്കാർക്ക് അവരുടെ കരിയറിൽ മികച്ച വിജയം നേടാൻ കഴിയും. പുതിയ ജോലി, ആഗ്രഹിച്ച സ്ഥാനവും ശമ്പളവും ലഭിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ബിസിനസിനും സമയം നല്ലതാണ്. അവിവാഹിതർക്ക് പ്രണയ പങ്കാളിയെ കണ്ടെത്താൻ കഴിയും.

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ഈ ആഴ്ച വിജയകരമായിരിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. തൊഴിലാളിവർഗത്തിന് ഒരു വലിയ പദ്ധതിയിൽ പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചേക്കാം. ബിസിനസ്സുകാർക്ക് പുതിയ കരാർ ലഭിക്കും.

Also Read: Sankashti Chaturthi 2024: 100 വർഷങ്ങൾക്ക് ശേഷം സങ്കഷ്ടി ചതുർത്ഥിയിൽ അത്ഭുത യോഗം; ഈ രാശിക്കാരുടെ സമയം തെളിയും!

കന്നി (Virgo): ദീർഘനാളുകൾക്ക് ശേഷം ഇടവം രാശിക്കാർക്കും ഈ ആഴ്ച ആശ്വാസം ലഭിക്കും. കരിയറിൽ നിങ്ങൾക്ക് ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.

മകരം (Capricorn): മകരം രാശിക്കാരുടെ പ്രശ്നങ്ങൾ ഒക്കെ ഈ ആഴ്ച മാറും.  ഒപ്പം എല്ലാ കാര്യങ്ങളിലും ഇവർക്ക് നേട്ടമുണ്ടാകും 

Also Read: 

മീനം (Pisces): ഈ രാശിക്കാർക്ക് ഈ ആഴ്ച വളരെ നല്ലതായിരിക്കും. സമയവും പണവും നന്നായി കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിജയിച്ചാൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ജീവിതത്തിൽ വരുന്ന വെല്ലുവിളികളെ ധൈര്യത്തോടെ നേരിടും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Trending News