Vastu Tips: രണ്ട് ദിവസം ഇതൊന്ന് ചെയ്യാൻ പറ്റുമോ? ലക്ഷ്മി ദേവിയുടെ അനുഗ്രഹം വർധിക്കും

വ്യാഴാഴ്ച മഹാവിഷ്ണുവിനുള്ളതെന്നാണ് വിശ്വാസം. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നതും ഉത്തമം തന്നെ. കൂടാതെ വെള്ളിയാഴ്ച മഹാലക്ഷ്മിയുടെ ദിവസമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 02:32 PM IST
  • ശ്രീ സൂക്തവും വിഷ്ണുസഹസ്ര നാമവും പാരായണം ചെയ്യുന്നതും നല്ല കാര്യം തന്നെ
  • ഗജലക്ഷ്മിയെ ആരാധിക്കുന്നത് സന്താനഭാഗ്യത്തിനും നല്ലത് തന്നെ
  • കിടപ്പുമുറിയിൽ പക്ഷികളുടെ ചിത്രം സ്ഥാപിക്കുന്നതും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ മാറ്റാൻ നല്ലത് തന്നെ
Vastu Tips: രണ്ട് ദിവസം ഇതൊന്ന് ചെയ്യാൻ പറ്റുമോ? ലക്ഷ്മി ദേവിയുടെ അനുഗ്രഹം വർധിക്കും

ആഴചയിൽ ഓരോ ദിവസവും ഓരോ ദേവതകൾക്ക് സമർപ്പിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. വ്യാഴാഴ്ച മഹാവിഷ്ണുവിനുള്ളതെന്നാണ് വിശ്വാസം. ഈ ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നതും ഉത്തമം തന്നെ. കൂടാതെ വെള്ളിയാഴ്ച മഹാലക്ഷ്മിയുടെ ദിവസമാണ്. 

ആഴ്ചയിലെ ഈ രണ്ട് ദിവസങ്ങളിൽ മഹാവിഷ്ണുവിനൊപ്പം മഹാലക്ഷ്മിയെ ആരാധിക്കുന്നത് സന്തോഷവും സമൃദ്ധിയും നൽകുന്നു. ഇതിനൊപ്പം വ്യാഴം, വെള്ളി ദിവസങ്ങളിൽ ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

Also ReadVastu Tips for Tulsi: തുളസിച്ചെടി വീട്ടില്‍ വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യാഴം അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ ലക്ഷ്മി ക്ഷേത്രത്തിൽ പോയി താമരപ്പൂക്കൾ, ശംഖ് മുതലായവ അർപ്പിക്കുക. വെള്ളിയാഴ്ച കറുത്ത ഉറുമ്പുകൾക്ക് മാവോ പഞ്ചസാരയോ നൽകുന്നതും ശുഭമാണ്.

വ്യാഴാഴ്ച മഹാവിഷ്ണുവിനൊപ്പം മഹാ ലക്ഷ്മിയെയും ആരാധിക്കുന്നതും. ഇതോടൊപ്പം വെള്ളിയാഴ്ച  കിടപ്പുമുറിയിൽ രണ്ട് പക്ഷികളുടെ ചിത്രവും സ്ഥാപിക്കുന്നതും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ മാറ്റാൻ നല്ലത് തന്നെ.

വെള്ളിയാഴ്ചയോ ഗജലക്ഷ്മിയെ ആരാധിക്കുന്നത് സന്താനഭാഗ്യത്തിനും നല്ലത് തന്നെ. വീട്ടിലെ ധന നഷ്ടം ഒഴിവാക്കാൻ എന്ന വീടിന്റെ നെയ്യ് കൊണ്ടുള്ള നാല് തിരിയിട്ട് വിളക്ക് കത്തിക്കുക. ലക്ഷ്മി ദേവിയെ പ്രാർഥിക്കുക ഒഴുകുന്ന വെള്ളത്തിൽ മുക്കി വിളക്ക് കെടുത്തുക.

Also Readഈ 5 രാശിക്കാർക്ക് ഇനി നല്ല കാലം; പ്രവർത്തന മേഖലയിലെ എല്ലാ തടസങ്ങളും മാറും

ശ്രീ സൂക്തവും വിഷ്ണുസഹസ്ര നാമവും പാരായണം ചെയ്യുന്നതും നല്ല കാര്യം തന്നെയാണ്. വെള്ളിയാഴ്ച  ഒരു മഞ്ഞ തുണിയിൽ 11 കെട്ട് മഞ്ഞൾ  കെട്ടുക. ഇതിനുശേഷം ഓം വക്രതുണ്ഡായ ഹോം എന്ന മന്ത്രം 108 തവണ ജപിക്കുക. ഇതിനുശേഷം, മാ ലക്ഷ്മിയുടെ അനുഗ്രഹത്തോടെ, ഈ തുണി നിലവറയിൽ/ പൂജാ മുറിയിൽ സൂക്ഷിക്കുക. വീട്ടിലെ പ്രശ്നങ്ങൾ മാറും.

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News