Fire Accident : തിരുവനന്തപുരത്ത് പടക്ക കടയ്ക്ക് തീപിടിച്ചു

പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ചന്ദ്രിക സ്റ്റോർസെന്ന കടയില്ലാണ് തീപിടിച്ച് അപകടം ഉണ്ടായിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 09:13 PM IST
  • ചന്ദ്രിക സ്റ്റോർസെന്ന കടയില്ലാണ് തീപിടിച്ച് അപകടം ഉണ്ടായിരിക്കുന്നത്.
  • ഫയർ ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.
  • കടയ്ക്കുള്ളിലേക്ക് തീപടർന്നു.
Fire Accident : തിരുവനന്തപുരത്ത് പടക്ക കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരം : പൂജപ്പുരയിൽ പടക്ക കടയ്ക് തീപിടിച്ചു. പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ചന്ദ്രിക സ്റ്റോർസെന്ന കടയില്ലാണ് തീപിടിച്ച് അപകടം ഉണ്ടായിരിക്കുന്നത്. ഫയർ ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കടയ്ക്കുള്ളിലേക്ക് തീപടർന്നു. സമീപത്തുള്ള മറ്റ് കടകളിലേക്ക് തീപടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന.

Updating...

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News