Facebook Down: ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടു

Instagram Facebook Down: ലോകമെമ്പാടും നിരവധി ഉപയോക്താക്കൾക്ക് ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടു.

Last Updated : Mar 5, 2024, 09:31 PM IST
  • ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയാണ് ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും സാങ്കേതിക തടസം ഉണ്ടായത്.
Facebook Down: ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടു

മെറ്റയുടെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് സേവനങ്ങൾ തടസപ്പെട്ടു. മാർക്ക് സക്കർബർഗിൻ്റെ ഉടമസ്ഥതയിലുള്ള മെറ്റയുടെ കീഴിൽ വരുന്ന സോഷ്യൽ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയിൽ ഉപയോക്താക്കൾക്ക് ലോ​ഗിൻ ചെയ്യാൻ സാധിക്കുന്നില്ല. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയാണ് ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലും സാങ്കേതിക തടസം ഉണ്ടായത്.

Trending News