Animals Fast: കൃത്യമായി ആഴ്ചയിൽ ഒരിക്കൽ ഉപവസിക്കുന്ന മൃഗങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ?

നേപ്പാളിലെ ഒരു മൃഗശാലയിലെ കടുവകളാണ് ഈ അപൂര്‍വമായ ജീവിതരീതി പിന്തുടരുന്നത്. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഈ കടുവകള്‍ ആഴ്ചയില്‍ ആറു ദിവസവും മൃഷ്ടാന്നഭോജനം നടത്തും. ശേഷിക്കുന്ന ഒരു ദിവസം പട്ടിണി കിടക്കും.

  • Zee Media Bureau
  • Apr 18, 2024, 01:46 PM IST

Trending News