Crime News: മലപ്പുറം താനൂരില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്നു ; അമ്മ അറസ്റ്റിൽ

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് ഈ വിവരം പുറത്തുവന്നത്.  ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു പോലീസിന് ലഭിച്ച രഹസ്യവിവരം

  • Zee Media Bureau
  • Feb 29, 2024, 01:58 PM IST

Three day old newborn baby killed and buried in tanur malappuram; mother arrested

Trending News