Voter ID: 1957ലാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയം ആദ്യം ഉയര്‍ന്നുവന്നത്

പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൊണ്ടുതന്നെ മൂന്നു പതിറ്റാണ്ട് ഇത് ആശമായിത്തന്നെ ഒതുങ്ങി. 1993ലാണ് വോട്ടര്‍ ഐഡി എന്ന ആശയം രാജ്യത്ത് നടപ്പായത്.

  • Zee Media Bureau
  • Mar 22, 2024, 12:31 PM IST

Trending News