Sidharthan death Case: സിദ്ധാർഥിന്റെ മരണത്തിൽ പോലീസ് അന്വേഷണം നിഷ്ക്രിയമെന്ന് ഷാഫി പറമ്പിൽ എംഎൽഎ

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രണ്ടുമൂന്ന് ദിവസത്തെ പഴക്കമുള്ള മുറിവുകൾ സിദ്ധാർത്ഥിന്റെ ശരീരത്തിൽ ഉണ്ടായിരുന്നു എന്ന പറഞ്ഞിട്ടും ഒരു ഗൗരവമുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ തയ്യാറാകാത്ത പോലീസിന്റെ രീതി നീതി അർഹിക്കുന്നില്ല.

  • Zee Media Bureau
  • Mar 7, 2024, 09:28 AM IST

Trending News