Chandy Oomen: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ തനിക്ക് ഒഴിച്ച് എല്ലാവർക്കും ചുമതല നൽകി : ചാണ്ടി ഉമ്മൻ

  • Zee Media Bureau
  • Dec 10, 2024, 09:10 PM IST

പാലക്കാട് ഉപതിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മന്‍. പാലക്കാട്ട് തനിക്ക് ചുമതലയൊന്നും തന്നില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു

Trending News