പ്രതിരോധ മേഖലയ്ക്ക് വലിയ പ്രചോദനം നൽകിക്കൊണ്ട്, കാൺപൂർ ആസ്ഥാനമായുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ്റെ (DRDO) ഒരു യൂണിറ്റ്,വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വിജയകരമായി വികസിപ്പിച്ചെടുത്തു