Painless Syringes: സൂചിയോ വേദനയോ ഇല്ലാത്ത ഷോക്ക് വേവ്‌സ് സിറിഞ്ച് ഒരുങ്ങുന്നു

  • Zee Media Bureau
  • Dec 28, 2024, 04:00 PM IST

സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി. സൂചി ഇല്ലാതെ തന്നെ മരുന്ന് ശരീരത്തിലെത്തിക്കാൻ കഴിയുന്ന ‘ഷോക്ക് സിറിഞ്ച്’ ആണ് കണ്ടെത്തിയത്

Trending News