K Annamalai BJP: 6 തവണ ചാട്ടവാറടി, ചെരുപ്പിടില്ല; സർക്കാരിനെതിരെ കഠിന വ്രതം!

  • Zee Media Bureau
  • Dec 27, 2024, 03:50 PM IST

തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനോടുളള പ്രതിഷേധ സൂചകമായി സ്വയം ചാട്ടവാറിനടിച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. പ്രതിഷേധത്തിന്റെ വീഡിയോ വൈറലാവുകയാണ്

Trending News