ശൈത്യകാലം അടുക്കുമ്പോൾ, ജലദോഷവും പനിയും അനുഭവപ്പെടുന്നത് സാധാരണമാണ്. കൂടാതെ പലർക്കും എക്സിമ, വരണ്ട ചർമ്മം, മുടികൊഴിച്ചിൽ, സന്ധിവാതം എന്നിവയും അനുഭവപ്പെടുന്നു. ശൈത്യകാലത്ത്, മെറ്റബോളിസം, ഭക്ഷണ മുൻഗണനകൾ, ഊർജനില എന്നിവയിലും വലിയ മാറ്റങ്ങൾ വരുന്നു. ഋതുക്കൾക്കനുസരിച്ച് ഭക്ഷണക്രമം മാറ്റുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും.
തണുപ്പുകാലം എത്തി, ഒപ്പം കൂടുതല്‍ വിശപ്പും.... രുചിയുള്ള ഭക്ഷണം കണ്ടാല്‍ പിന്നെ വിടില്ല... എന്നാല്‍, പിന്നീട് സംഭവിക്കാന്‍ പോകുന്നതോ? തടി കൂടുന്നു എന്ന പ്രശ്നവും... തണുപ്പുകാലത്ത് തടി കൂടുന്ന പ്രശ്നം നിങ്ങള്‍ക്ക് ഉണ്ട് എങ്കില്‍ ഒരു കാര്യം ശ്രദ്ധിച്ചാല്‍ മതി. അതായത് ഭക്ഷണത്തില്‍ Dry Fruits ഉള്‍പ്പെടുത്തുക. തണുപ്പത്ത് Dry Fruits കഴിയ്ക്കുന്നത് ശരീര ഭാരം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാവും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.