Walking Benefits: ഭക്ഷണം കഴിച്ചതിനുശേഷം അല്പം നടക്കുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഉചിതമാണ്. അതായത്, ഭക്ഷണം കഴിച്ച് അൽപം നടന്നാൽ പല ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും
ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യായാമം. എന്നാല്‍, ഏറെ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്നതും ഏറ്റവും നല്ല വ്യായാമവുമാണ് നടത്തം. ദിവസേന അര മണിക്കൂറെങ്കിലും നടക്കുക എന്നത് ഒരു ശീലമാക്കിയാല്‍ ഒത്തിരിയേറെ അസുഖങ്ങളില്‍ നിന്നും നമുക്ക് രക്ഷപെടാം..
വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍, ഏറെ ബുദ്ധിമുട്ടില്ലാതെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല വ്യായാമമാണ് നടത്തം . ദിവസേന അര മണിക്കൂര്‍ എങ്കിലും നടക്കുക എന്നത് ഒരു ശീലമാക്കിയാല്‍ ഒത്തിരിയേറെ അസുഖങ്ങളില്‍ നിന്നും നമുക്ക് രക്ഷപെടാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.