കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം ലഭിച്ച 2,12,029 അപേക്ഷകൾ പരിശോധിക്കുകയും, 18 വയസ് പൂര്‍ത്തിയാക്കിയ 23,039 യുവവോട്ടര്‍മാരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്
Voters List Renewal: വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കാനും ആധാറും വോട്ടർ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും വോട്ടർ ഐഡിയിലെ തെറ്റുകള്‍ തിരുത്തുന്നതിനും ഭിന്നശേഷിക്കാരെ അടയാളപ്പെടുത്തുന്നതിനും ഉൾപ്പെടെ അവസരമുണ്ടാകും.
Voters List ലെ ഇരട്ട വോട്ടുകള്‍ കണ്ടെത്തി അത് ശുദ്ധീകരിക്കാന്‍ ശ്രമിച്ചതിനെതിരെ കേസെടുപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ പ്രക്രിയക്കെതിരായ കയ്യേറ്റമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് 4.34 ലക്ഷത്തിലധികം ഇരട്ടവോട്ടോ വ്യാജ വോട്ടോ ഉണ്ടെന്നും സിപിഐഎം ചായ്വുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും ചെന്നിത്തല നേരെ ആരോപിച്ചിരുന്നു.
ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അനുവദിക്കരുതെന്നും ഇരട്ട വോട്ട് മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്
ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അനുവദിക്കരുതെന്നും ഇരട്ട വോട്ട് മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിക്കുന്നത്.
എന്നാൽ വോട്ടർ ഐഡി കാർഡ് ഉണ്ടെങ്കിലും പലരുടെയും പേര് Voters List ൽ കാണാതെ വന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനി അഥവാ നിങ്ങളുടെ പേര് ലിസ്റ്റിൽ ഇല്ലെങ്കിൽ അടുത്തുള്ള ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെടുക
18 വയസിന് മുകലിലുള്ളവർക്കാണ് നമ്മുടെ നാട്ടിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കുക. നമ്മൾ പലപ്പോഴും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാനായി മൂന്നാമതൊരാളെ ആശ്രിയിക്കുകയാണ്. കാരണം നീണ്ട് പ്രക്രിയ എന്നാണ് കരുതിയിരിക്കുന്നത്.
വോട്ടർ ഐഡി കാർഡ് ഉണ്ടെങ്കിലും പലരുടെയും പേര് Voters List ൽ കാണാതെ വന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ഉണ്ടായെന്ന് ഓൺലൈനിലൂടെ പരിശോധിക്കാൻ സാധിക്കും
വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് താരത്തിന് വോട്ട് ചെയ്യാൻ സാധിക്കാത്തത്. സാധരണ എല്ലാ തെരഞ്ഞെടുപ്പിലും താരം തിരക്കുകൾക്കിടയിൽ വോട്ട് രേഖപ്പെടുത്താൻ എത്തുമായിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.