Vizhinjam violence:വിഴിഞ്ഞത്ത് ക്രമസമാധാനപാലനത്തിനായി സ്പെഷ്യൽ പോലീസ് ഓഫീസറെ നിയമിച്ചു. ഡിഐജിക്ക് കീഴിൽ പ്രത്യേക സംഘത്തെ ക്രമസമാധാനപാലനത്തിന് നിയോഗിച്ചു.
Vizhinjam Viloence പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനത്ത് പരാജയമാണ്. വിഴിഞ്ഞത്ത് പോലീസ് കൈയ്യും കെട്ടി നിന്നത് കേരളത്തിന് നാണക്കേടെന്ന് പി.കെ കൃഷ്ണദാസ്
Vizhinjam Police Station Attack: സമരക്കാർ 85 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കുകയും പോലീസുകാരെ സ്റ്റേഷനകത്തിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടത്തുകയും ചെയ്തു.
Vizhinjam police station attack: സമരക്കാരും ജില്ലാ ഭരണകൂടവുമായുള്ള ഒന്നാംഘട്ട ചർച്ച അവസാനിച്ചു. രണ്ടാംഘട്ട ചർച്ച വിഴിഞ്ഞം സ്റ്റേഷനിൽ നടക്കുന്നു. ജില്ലാ കളക്ടറും കമ്മീഷണറും ഇപ്പോഴും സ്ഥലത്ത് തുടരുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.