Road blockade: വിഴിഞ്ഞം സമരസമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, പൂവാർ, തുമ്പ, ചാക്ക ഉൾപ്പെടെ ആറിടങ്ങളിലാണ് റോഡ് ഉപരോധം നടത്തുന്നത്.
Vizhinjam Port Strike: തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം എന്നത് ഒഴിച്ചുള്ള കാര്യങ്ങൾ സർക്കാർ അംഗീകരിച്ചതായും വികസന പദ്ധതി നിർത്തിവയ്ക്കാൻ സർക്കാരിനാകില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.