വിസ്മയ കേസ് വിധിയില്‍ പ്രതികരണവുമായി വനിതാ കമ്മീഷന് അദ്ധ്യക്ഷ പി സതീദേവി. അന്യന്റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയിൽ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ശക്തമായ താക്കീതാണ് ഈ കോടതി വിധിയെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
''നിയമ നടപടികൾക്ക് പുറമേ സാമൂഹിക അവബോധവും നമുക്ക് ശക്തിപ്പെടുത്തണം. സ്ത്രീധനം എന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ആവർത്തിച്ചു നമ്മൾ ജനങ്ങളെ ഓർമ്മപ്പെടുത്തണം.'' കുറിപ്പിനൊപ്പം വിസ്മയ കേസിൽ കോടതി വിധി സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിന് പ്രതീക്ഷയേകും എന്ന ഡിവൈഎഫ്ഐയുടെ പോസ്റ്ററും എഎ റഹീം പങ്കുവച്ചിട്ടുണ്ട്.
Vismaya Case Verdict Today: വിസ്മയ കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ആണ് പ്രതി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.