UAE On Arrival Visa: 110 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍കൂര്‍ വിസ ആവശ്യമാണ്. വിസ നിബന്ധനകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയാം.
Ban on Visa Free Entry: അനധികൃത കുടിയേറ്റം തടയുന്നതിനും യൂറോപ്യൻ വിസ നയത്തിന്റെ ആവശ്യകതകൾ പാലിക്കുന്നതിനുമാണ് സെര്‍ബിയ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
കൊറോണ മഹാമാരി നല്കിയ മാനസിക പിരിമുറുക്കത്തില്‍നിന്നും മോചനം നേടാന്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? അവധിക്കാലം ആഘോഷിക്കാന്‍ വിദേശയാത്രയ്ക്ക് പദ്ധതിയിടുകയും എന്നാല്‍, വിസ തടസമാവുകയും ചെയ്യുന്നുണ്ടോ? എങ്കില്‍, ഇക്കാര്യം ഓര്‍ക്കുക. ഇന്ത്യാക്കാര്‍ക്ക് പ്രവേശനത്തിന് വിസ ആവശ്യമില്ലാത്ത ചില മനോഹരമായ രാജ്യങ്ങളുണ്ട്. ഈ സുന്ദരമായ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം, വിസയുടെ പ്രശ്നങ്ങളില്ലാതെ... ചില രാജ്യങ്ങളില്‍ ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. അറിയാം കൂടുതല്‍ വിവരങ്ങള്‍....
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഒമാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. അതനുസരിച്ച് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ രാജ്യത്ത് പ്രവേശനം ലഭിക്കും.
യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA-UAE) ആണ് പുതിയ വിസ അവതരിപ്പിച്ചത്. ഈ വിസയുടെ (Visa) മറ്റൊരു പ്രത്യേകത വിസ 6 മാസത്തേക്ക് കൂടി നീട്ടാമെന്നുള്ളതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.