Shukra Vakri 2023 in Leo: ശുക്രൻ സമ്പത്ത്, ആഡംബരം, ഐശ്വര്യം, സ്നേഹം, പ്രണയം എന്നിവയുടെ കാരകനാണ്. ഈ സമയത്ത് ശുക്രൻ ചിങ്ങം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. വരുന്ന കുറച്ച് ദിവസത്തേക്ക് ഇത് ഈ 3 രാശിക്കാർക്ക് വൻ അനുഗ്രഹം നൽകും.
Shukra Vakri 2023 July: ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹവും രാശി മാറുന്നതിനൊപ്പം അതിന്റെ ചലനവും മാറ്റുന്നു. സമ്പത്തും ആഡംബരവും നൽകുന്ന ശുക്രൻ ഇപ്പോൾ വിപരീത ദിശയിലേക്ക് നീങ്ങാൻ തുടങ്ങിയിരിക്കുകയാണ്.
Zodiac Signs: ശുക്രൻ സ്നേഹവും ആകർഷണവും സൗന്ദര്യവും നൽകുന്നു. അതുകൊണ്ടാണ് ജാതകത്തിൽ ശുക്രന്റെ അനുഗ്രഹമുള്ളവർ സുഖത്തിലും സന്തോഷത്തിലും ആഢംഭരത്തിലും ജീവിക്കുന്നത്.
Shukra Vakri 2023 in Kark: സമ്പത്ത്-ആഡംബരങ്ങൾ, സ്നേഹം, സൗന്ദര്യം എന്നിവയുടെ കാരകനായ ശുക്രന്റെ സ്ഥാനത്ത് വരുന്ന മാറ്റങ്ങൾ ആളുകളുടെ സാമ്പത്തിക നിലയിലും പ്രണയ ജീവിതത്തിലും ശാരീരിക സന്തോഷത്തിലും വലിയ സ്വാധീനം ചെലുത്തും. ശുക്രൻ ഉടൻ വക്രഗതിയിൽ ചലിക്കാൻ തുടങ്ങും.
Shukra Vakri 2023 in Kark: സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. ഇതിന്റെ സ്വാധീനം എല്ലാവരുടെയും സാമ്പത്തിക സ്ഥിതി, സന്തോഷം, തൊഴിൽ, പ്രണയ ജീവിതം, ദാമ്പത്യ ജീവിതം എന്നിവയെ ബാധിക്കും.
Shukra Vakri: ജ്യോതിഷം അനുസരിച്ച് ഏതെങ്കിലും ഗ്രഹത്തിന്റെ സംക്രമണം, വക്രഗതി, ചലനത്തിലെ മാറ്റം എന്നിവ 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുന്നു. ജൂലൈ 23 ന് കർക്കടക രാശിയിൽ ശുക്രൻ വക്രഗതിയിൽ അതായത് പിന്തിരിഞ്ഞു സഞ്ചരിക്കാൻ പോകുന്നു. ഈ സമയത്ത് ചില രാശിക്കാർക്ക് ലോട്ടറി അടിക്കാനല്ല സമയമായിരിക്കുകയാണ്.
Shukra Vakri in Kark: സമ്പത്ത്-ആഡംബരം, പ്രണയം-റൊമാൻസ് എന്നിവയുടെ ദാതാവായ ശുക്രന്റെ വക്രഗതിയിലുള്ള ചലനം ആളുകളുടെ സന്തോഷത്തിലും സമ്പത്തിലും ഐശ്വര്യത്തിലും വലിയ സ്വാധീനം ചെലുത്താറുണ്ട്.
Venus Retrograde 2021: ഐശ്വര്യത്തിന്റെ ഘടകമായ ശുക്രൻ 2021 ഡിസംബർ 19-ന് അതായത് നാളെ പാതയിൽ നിന്നും പിന്നോട്ട് പോയി മകരരാശിയിൽ പ്രവേശിക്കും. ഇതിനുശേഷം ഡിസംബർ 30-ന് തന്നെ ശുക്രൻ പിന്നോക്ക ചലനത്തിലൂടെ ധനു രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ പിന്മാറ്റം മകരം ഉൾപ്പെടെ എല്ലാ രാശിക്കാരെയും ബാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.