വിപണിയില്‍ ലഭ്യത കുറഞ്ഞതോടെ അരിയ്ക്കും ഗോതമ്പിനും വില കുതിയ്ക്കുകയാണ്. എന്നാല്‍, ഗോതമ്പിന്റെ വില വര്‍ദ്ധിച്ച അതെ നിരക്കില്‍ അരിയുടെ വില വര്‍ദ്ധിക്കുന്നില്ല എന്നത് ആശ്വാസകരമാണ്.
ചില പച്ചക്കറികൾ വേവിക്കുന്നത് അവയിലെ പോഷകങ്ങൾ ഇല്ലാതാകുന്നതിന് കാരണമാകും. ചില പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നത് കൂടുതൽ ഗുണം നൽകും. എന്നാൽ, പച്ചയ്ക്ക് കഴിക്കുന്ന പച്ചക്കറികൾ രാസവളപ്രയോഗം നടത്താതെ ജൈവികമായി ഉത്പാദിപ്പിച്ചവയാണെന്ന് ഉറപ്പ് വരുത്തണം.
സാധാരണ നമ്മൾ പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത് കുറച്ചുനാൾ ഫ്രഷ് ആയി ഇരിക്കുന്നതിന് വേണ്ടിയാണ്.
അതുകൊണ്ടുതന്നെ എല്ലാത്തരം പഴങ്ങളും പച്ചക്കറികളും ആളുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ചില പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധർ പറയുന്നത്. അത് ഏത് പച്ചക്കറികളാണ്? അറിയാം...
Vegetables for Weight Loss: തടികുറയ്ക്കാൻ ആളുകൾ പല വഴികളും പരീക്ഷിക്കാറുണ്ട്, എന്നാൽ അത് നടപ്പിലാക്കുക പ്രയാസമാണ്. എങ്കിലും ചില ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഒതുങ്ങിയ വയറ് സ്വന്തമാക്കാൻ കഴിയും.
Side Effects Of Brinjal: വഴുതനങ്ങയുടെ ഉപയോഗം ആരോഗ്യത്തിന് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു, എന്നാൽ ചില പ്രശ്നങ്ങളിൽ നിങ്ങൾ വഴുതനയുടെ ഉപയോഗം ഒഴിവാക്കണം. അതായത് നിങ്ങൾക്ക് ഈ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ വഴുതനങ്ങ കഴിച്ചാൽ നിങ്ങളുടെ പ്രശ്നം വർദ്ധിക്കും.
Cauliflower Side Effects: നിങ്ങൾ കോളിഫ്ലവർ കഴിക്കുകയാണെങ്കിൽ ഒരു കാര്യം തീർച്ചയായും അറിഞ്ഞിരിക്കണം എന്തെന്നാൽ ഈ പച്ചക്കറി നിങ്ങൾക്ക് ഗുണം ചെയ്യുമെന്നത് ഉറപ്പ് എന്നാൽ ചില പ്രശ്നങ്ങളുള്ളവർ ഇത് കഴിക്കുന്നത് ദോഷവുമുണ്ടാക്കും.
Vegetables for Diabetes patients: പ്രമേഹരോഗികൾ (Diabetes) ചില പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അവരുടെ ജിഐ അതായത് Glycemic index കുറവായിരിക്കും എന്നാൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടാകും.
പലർക്കും കണ്ട് വരുന്ന പ്രശ്നമാണ് വയറിലെ കൊഴുപ്പ് (belly fat). തടിയുള്ളവരിൽ മാത്രമല്ല മെലിഞ്ഞവരിൽ പോലും കുടവയർ ഉണ്ടാകാറുണ്ട്. ശരിക്കും പറഞ്ഞാൽ ഇത് ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കുന്നതാണ്. വിസറൽ ഫാറ്റ് (visceral fat) എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് ടൈപ്പ് 2 ഡയബറ്റിസ് (type 2 diabetes), ഹൃദ്രോഗം തുടങ്ങിയവയ്ക്ക് കാരണമാകുന്നു. അതുകൊണ്ടുതന്നെ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന കുറച്ച് പച്ചക്കറികളെ കുറിച്ച് നമുക്ക് നോക്കാം...
വിറ്റാമിൻ കെ, മഗ്നീഷ്യം, സിങ്ക്, ഒമേഗ -3, നല്ല ഗുണനിലവാരമുള്ള പ്രോട്ടീൻ, വിറ്റാമിൻ എ, വിറ്റാമിൻ സി ഇവയെല്ലാം എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യം ആണെന്നാണ് ന്യുട്രിഷിയനിസ്റ്റുകൾ പറയുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.