Me Too ആരോപണ വിധേയനായ തമിഴ് കവി വൈരമുത്തുവിന് ഒഎൻവി സാഹത്യ പുരസ്കാരം നൽകിയതിനെതിരെ സിനിമ സാംസ്കാരിക മേഖലയിൽ നിന്ന് വിമർശനം കനക്കുന്നതിനിടയിലാണ് വൈരമുത്തുവിന്റെ തീരുമാനം.
വൈരമുത്തുവിനെ അവാർഡ് നൽകി ഒ എൻ വി കുറുപ്പിനെ (ONV Kurup) അപമാനിക്കാനാണ് ഒൻവി കൾച്ചറൽ അക്കാദമി (ONV Cultural Academy) ശ്രമിക്കുന്നതെന്ന് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu) അഭിപ്രായപ്പെട്ടു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.