അദ്ദേഹത്തിന് കോർ കമ്മിറ്റിയിൽ എത്താനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്നും വി.മുരളീധരൻ പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രതിപദ്ധതയിൽ ആർക്കും സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തുണ്ടായ ഹർത്താലിൽ കേരളം മുഴുവൻ കത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെണ്ട കൊട്ടി രസിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പരിഹസിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.