Low Energy Foods: സാധാരണയായി കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത് ഭക്ഷണക്രമത്തിലെ അപര്യാപ്തതയാണ്. അതായത്, കുറഞ്ഞ അളവില്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വല്ലാത്ത ക്ഷീണവും അലസതയും ഉളവാക്കും
നിങ്ങള്‍ക്ക് ചില സമയങ്ങളില്‍ കടുത്ത ക്ഷീണം തോന്നാറുണ്ടോ? ക്ഷീണത്തിന് കാരണങ്ങള്‍ പലതാണ്. ചിലപ്പോള്‍ ചില രോഗങ്ങളുടെ ലക്ഷണമാകാം. ചിലപ്പോള്‍ അമിതമായ അദ്ധ്വാനം പലപ്പോഴും ക്ഷീണം വരുത്തി വയ്ക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.