Third World War Date: ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ വിനാശകരമായ ആഘാതങ്ങളിൽ നിന്ന് ലോകം മുക്തമായിട്ടില്ല. ആഗോള തലത്തിലുള്ള മറ്റൊരു സംഘർഷം എന്ന കാര്യം ഭയപ്പെടുത്തുന്നതാണ്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കീവ് സന്ദർശിച്ച് യുക്രൈന് കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് സെർജി ലാർവോയുടെ പ്രതികരണം
ഉക്രൈൻ നാറ്റോയിൽ ചേരുന്നത് റഷ്യയുടെ സമീപ പ്രദേശത്ത് അമേരിക്ക ആധിപത്യം സ്ഥാപിക്കാൻ സഹായിക്കുമെന്ന് റഷ്യ കരുതുന്നുണ്ട്. ഇതാണ് പ്രശ്നങ്ങൾ ആരംഭിക്കാൻ കാരണം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.