Omicron wave in kerala സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ കേസുകളാണെന്നും ബാക്കിയുള്ള ഡെൽറ്റ വകഭേദമാണെന്ന് മന്ത്രി വീണ ജോർജ് മാധ്യമങ്ങളോടായി പറഞ്ഞു.
ഒമിക്രോൺ മൂന്നാം തരംഗം ഉണ്ടാക്കിയേക്കുമെന്നും എന്നാൽ അത് രണ്ടാം തരംഗത്തേക്കാൾ ശക്തി കുറഞ്ഞതായിരിക്കുമെന്നും നാഷണൽ കോവിഡ്-19 സൂപ്പർ മോഡൽ കമ്മിറ്റിയുടെ തലവൻ വിദ്യാസാഗർ പറഞ്ഞു.
കൊറോണ വൈറസ് (Coronavirus) മഹാമാരിയുടെ നാശം ഇപ്പോഴും ലോകത്ത് തുടരുകയാണ്. ഇതിനിടയിൽ ലോകം കൊവിഡ്19 ന്റെ (Covid-19) മൂന്നാം തരംഗത്തിലേക്ക് (Third Wave) നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്ര സർക്കാർ. എന്നാൽ, എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് വ്യക്തമല്ലെന്നും കേന്ദ്ര സർക്കാരിന്റെ പ്രിൻസിപ്പൽ സയന്റിഫിക് അഡ്വൈസറായ കെ. വിജയരാഘവൻ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.