Excess Sweating: വിയർപ്പ് എന്നത് സാധാരണയായി ആരോഗ്യമുള്ള ശരീരത്തിന്റെ ലക്ഷണമായി പറയുന്നു. ഏതൊരു ജോലിയും ചെയ്താൽ വിയർപ്പ് വരും, എന്നാൽ ചിലർ ഒന്നും ചെയ്യാതെതന്നെ വിയർക്കുന്നു.
Excess Sweating: ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൈപ്പർ ഹൈഡ്രോസിസ് ഉള്ളവരില്‍ നമ്മുടെ ശരീരത്തിലെ വിയർപ്പ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുന്നു. ഇക്കാരണത്താൽ, ഇവരുടെ ശരീരത്തില്‍ വിയര്‍പ്പ് ധാരാളമായി ഉത്പാദിപ്പിക്കപ്പെടുന്നു.
Excess Sweating: അമിതമായ വിയർപ്പ് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ഒരു തരം രോഗമാണ് എന്ന് പറയാം. ഹൈപ്പർഹൈഡ്രോസിസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന്റെ ലക്ഷണം അമിതമായ വിയർപ്പ് ആണ്.
നമുക്ക് പലപ്പോഴും ബുദ്ധിമുട്ടായി തോന്നുന്ന ഒന്നാണ് അമിത വിയര്‍പ്പ്. അല്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായി വിയർക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ചിലര്‍ക്കാകട്ടെ ഒട്ടു വിയര്‍ക്കാറില്ല...
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.