സർവീസിൽ ഇരിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു. അന്ന് പറയാൻ പറ്റാത്തതാണ് എന്ന് അറിയാവുന്നത് കൊണ്ടല്ലേ പറയാതിരുന്നത്. വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥർക്കുള്ള അസുഖമാണ് ഈ വെളിപ്പെടുത്തൽ.
കഥകേട്ട് കാക്കിക്കുള്ളിലെ കലാഹൃദയം അളിഞ്ഞു, കർശനമായി നിയമം പാലിക്കേണ്ട ഉന്നത ഉദ്യോഗസ്ഥ അവരുടെ മനസാക്ഷിയുടെ കോടതിയിൽ പ്രതിയെ വിചാരണ ചെയ്തു. ഞാൻ അറസ്റ്റ് ചെയ്താൽ അവരുടെ കുടുംബം തകരും അവരുടെ ജീവിതം ഇല്ലാതാകും
തൻറെ 26-ാം വയസ്സിൽ അവർ ഇന്ത്യൻ പോലീസ് സർവ്വീസിൻറെ ഭാഗമായി 1991-ൽ ആദ്യ വനിതാ എസ്പിയും. ആദ്യ വനിതാ രഹസ്യാന്വേഷണ മേധാവിയും പിന്നീട് സംസ്ഥാനത്തെ ആദ്യ വനിതാ ഡിജിപിയും ആയാണ് ശ്രീലേഖ റിട്ടയർ ചെയ്യുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.