2021ൽ കണ്ടെത്തിയ ശേഷം പിന്നീട് ലബോറട്ടറിയിലേക്ക് കൊണ്ടുപോയ ഫോസിലുകളുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നത്. ഇവ മുമ്പ് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇനങ്ങളുടേതാണ്.
ബ്രിട്ടനിൽ ഈസമയത്ത് കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. എല്ലാവരും ജാക്കറ്റോ കോട്ടോ ഉപയോഗിച്ച് തണുപ്പിൽ നിന്ന് സ്വയം രക്ഷനേടാൻ ശ്രമങ്ങൾ നടത്തുകയാണ്. ഇതൊക്കെയാണെങ്കിലും ഈ സമയത്തും ചില പെൺകുട്ടികൾ ഇപ്പോഴും രാത്രിയിൽ ജാക്കറ്റും കോട്ടും ധരിക്കുന്നത് ഒഴിവാക്കി ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നു. അപ്പോൾ മനസിലാകാത്ത ഒരു കാര്യം ഈ തണുപ്പത്തും കുട്ടിക്കുപ്പായം ധരിക്കുന്നത് ഇവർക്ക് തണുപ്പടിക്കില്ലേ? എന്നതാണ്.
കൊൽക്കത്ത ബോസ് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജി എന്നിവയിലെയും ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിയിലെയും ശാസ്ത്രജ്ഞരുടെ പരിശ്രമമാണ് ഈ വഴിത്തിരിവിന് പിന്നിൽ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.