SBI FD vs Post Office Fixed Deposits:സമീപകാലത്ത് ഓഹരി വിപണിയില്‍ നടക്കുന്ന മാറ്റങ്ങളും വിലക്കയറ്റത്തിന്റെ പ്രതിഫലനവും സ്ഥിര നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുകയാണ്. മുന്‍പ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ കുറവായിരുന്നുവെങ്കിലും അടുത്തിടെയായി ഇതിന് മാറ്റം വന്നുതുടങ്ങി. സമീപകാലത്ത് RBI റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയതനുസരിച്ച് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിലും കാര്യമായ മാറ്റം വരുത്തുന്നുണ്ട്
ഇന്നും ആളുകൾ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിൽ ഒന്നായി സ്ഥിര നിക്ഷേപത്തെ കാണുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി സ്ഥിര നിക്ഷേപങ്ങൾക്ക് ( Fixed Depposit) പലിശ കുറവാണ് എങ്കിലും ആളുകൾ ഭാവിയിലേക്കുള്ള സുരക്ഷിത സമ്പാദ്യമായി സ്ഥിര നിക്ഷേപങ്ങളെയാണ് ഇന്നും കാണുന്നതും ആശ്രയിക്കുന്നതും.
44 കോടി ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കുന്ന സന്തോഷവാര്‍ത്തയുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. നിങ്ങളുടെ അക്കൗണ്ട് എസ്ബിഐയിലാണ് എങ്കില്‍ ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരിയ്ക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.