സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്ല്യാർ പെൺകുട്ടിയെ വേദിയിൽ നിന്ന് വിലക്കിയ സംഭവത്തിൽ വിവാദം തുടരുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടി സമസ്തയെ പിന്തുണച്ചത്.
പാണക്കാട് തങ്ങൾ വിളിക്കുന്ന യോഗങ്ങളിൽ മാത്രം പങ്കെടുത്താൽ മതിയെന്ന് തീരുമാനം. മറ്റ് ഇസ്ലാമിക സംഘടനകൾ വിളിക്കുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.